KERALAMലഹരിക്ക് അടിമയായ ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുന്നതായി ഇന്‍സ്റ്റഗ്രാം പോസ്റ്റ്; ഭര്‍ത്താവിനെ ഉടനടി പൊക്കി പോലിസ്സ്വന്തം ലേഖകൻ26 July 2025 9:40 AM IST
INVESTIGATIONകത്തി കൊണ്ട് ഭാര്യയുടെ നെറ്റിയില്‍ വരയ്ക്കും; ശ്വാസംമുട്ടിക്കുക പതിവ്; തലയില്‍ വെള്ളമൊഴിച്ച് ഉറങ്ങാന്‍ സമ്മതിക്കില്ല; വായില്‍ വിരലിട്ട് അകത്തിപിടിക്കും, തലയ്ക്കടിക്കും; ക്രൂരമായി മര്‍ദിച്ചശേഷം കുപ്പിയില്‍ പെട്രോളുമായി ഭീഷണി; കോഴിക്കോട് സൈക്കോ ഭര്‍ത്താവ് നൗഷാദ് അറസ്റ്റില്എം റിജു24 July 2025 9:44 PM IST
INVESTIGATIONകാണാന്‍ പാടില്ലാത്ത വീഡിയോ കണ്ടിട്ട് അതുപോലെ ബെഡില്‍ വേണമെന്ന് വാശി പിടിക്കും; ഭര്‍ത്താവ് നിതീഷ് വൈകൃതമുള്ള മനുഷ്യനും സ്ത്രീജിതനും; ഭര്‍ത്താവിന്റെ അച്ഛന് മോശമായി പെരുമാറിയപ്പോള്‍ തന്നെ കല്യാണം ചെയ്തത് അയാള്‍ക്ക് കൂടി വേണ്ടിയാണെന്നായിരുന്നു പ്രതികരണം; ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങള്മറുനാടൻ മലയാളി ബ്യൂറോ12 July 2025 12:02 AM IST
SPECIAL REPORTയുകെയിലെ ഏഷ്യക്കാരുടെ പുതിയ തലമുറയെ മാതാപിതാക്കള്‍ പീഡിപ്പിക്കുന്നത് എങ്ങനെ? ആലോചിച്ച് ഉറപ്പിച്ച വിവാഹവും വിവാഹാനന്തര പീഠങ്ങളും അതിജീവിച്ച നീനയുടെ കഥ മാധ്യമങ്ങളില്‍ നിറയുന്നു; ചര്‍ച്ചയാവുന്നത് രണ്ടു സംസ്കാരങ്ങളുടെ ഭിന്നതമറുനാടൻ മലയാളി ബ്യൂറോ11 July 2025 8:03 AM IST
Right 1പ്രബിന് ഭാര്യയെ സംശയമായിരുന്നു; വിഷ്ണുജയുടെ വാട്സാപ്പ് പ്രബിന്റെ ഫോണുമായി കണക്റ്റഡ് ആയിരുന്നു; യുവതിയെ ഭര്‍ത്താവ് കഴുത്തിന് കയറിപ്പിടിച്ച് മര്‍ദിക്കാറുണ്ടായിരുന്നു; ഫോണിലൂടെ പോലും ബുദ്ധിമുട്ട് പങ്കുവെക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു; വെളിപ്പെടുത്തലുമായി സുഹൃത്ത്മറുനാടൻ മലയാളി ബ്യൂറോ3 Feb 2025 9:19 AM IST
Newsഭര്‍തൃവീട്ടില്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായി; ആഭരണങ്ങള്‍ തട്ടിയെടുത്തു; വീട്ടുചെലവ് നല്‍കുന്നില്ലെന്നും ഭാര്യയുടെ പരാതി; ഭര്‍ത്താവിന്റെ രണ്ടാം വിവാഹം തടഞ്ഞ് കോടതികെ എം റഫീഖ്1 Nov 2024 9:01 PM IST